Wednesday, 26 November 2014

kid in pattikkudu...

       
കുട്ടിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു 
               
 
  @@@@@@@ 


കുട്ടുകരോട്  വികൃതി 
കാട്ടിയ  കുട്ടി നീ 
കുട്ടിലായല്ലോ 
പട്ടി കൂട്ടിലായല്ലൊ ....... 

എട്ടും പൊട്ടും തിരിയാത്ത  നിന്നെ  
പട്ടി കൂട്ടിലാക്കിയ  ടീച്ചറും 
വെട്ടിലയല്ലോ ,അവരും 
കൂട്ടിലായല്ലോ .....  

കട്ടിയെഴും മനസുള്ള ടീച്ചര്‍ക്കും 
കിട്ടണം കട്ടിയായ്  ഒരു പണി ... 
എട്ടിന്റെ പണി  ... 
പുട്ടണം സ്കൂള്‍  എന്ന 
കെട്ടിടം പിന്നെ പട്ടി കൂടും 
                                 
                   ................. മങ്ങാട്ടച്ചന്‍  

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home