5.4 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ്
കുതിരയും കാണ്ടാമൃഗവും പിറവികൊണ്ടത്
ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലാണെന്ന് പുതിയ പഠനം.
പടിഞ്ഞാറന്‍ ഇന്ത്യയിലെ കല്‍ക്കരിപ്പാടങ്ങളില്‍ നടത്തിയ
അസ്ഥികളുടെ പഠനത്തിന്റെ തുടര്‍ച്ചയായിട്ടാണ് റിപ്പോര്‍ട്ട്.
@@@@@@@@@@@@@
സംശയം വേണ്ടാ, അഹോ
നിസംശയം ചൊല്ലിടാം
കാണ്ടാമൃഗം പിറന്നത്
കേരള മണ്ണിലെന്ന് .....
കട്ടിയേറിയ തൊലിയും
കിട്ടിയതെന്തും ശാപ്പിട്ടും
കേരളഭുമിയെ നശിപ്പിക്കും
രാഷ്ട്രിയക്കാര്‍ ഈ
ദുഷ്ട മൃഗത്തിന്‍ പിന് തലമുറക്കാരല്ലോ ...................
.............................. . മങ്ങാട്ടച്ചന്‍

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home