Tuesday, 25 November 2014

poem....sarcastic...kerala...malayalam

  കാത്തിരിപ്പു നിനക്കായി 

ഞങ്ങളെ വിട്ട്   
എങ്ങ് പോയ്‌ മറഞ്ഞു  നീ ....
ചങ്ങാതിമാരുമായി ഇടയ്ക്കിടെ 
ചങ്ങാത്തം കുട്ടാനവസരമേകിയ 
 ഹര്‍ത്താലേ  എന്‍ ഹര്‍ത്താലേ ..
  
            സരിതയും സോളാറും 
            കതിരുരും കൊലപാതകവും 
            ഗാട്ഗിലും കസ്തുരിയും  
            ഗാസ്സിന്‍ വിലക്കയറ്റവും 
            ഗാസയിലെ ടെന്‍ഷനും  എല്ലാം ഞങ്ങള്‍ക്ക് 
           ഹര്‍ത്താല്‍  സമ്മാനിച്ച വസ്തുക്കള്‍ 

മറക്കില്ല    നിന്നെ 
ര്‍ക്കാപുറത്ത്കി ട്ടും ശുഭ ദിനമേ  
ര്‍ത്താല്‍   ഇല്ലാത്ത കൈരളി 
ര്‍ക്കുവേണം ഈ ശനിയും ഞായറും  
ര്‍ക്കാപുറത്ത്കി ട്ടും ര്‍ത്താല്‍ തന്നെ 
ഞങ്ങള്ക്ക് ഏറെ   പ്രിയങ്കരം   

 ഹര്‍ത്താലിനായി കേഴും കേരളജനതയെ 
 കര്‍ത്താവേ ഒന്ന് കനിയുക വേഗം 
                       
                        .................മങ്ങാട്ടച്ചന് 
               



Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home