കോഴിക്കോട്ടെ ചുംബനം കിട്ടിക്കാ ?
കോഴികൊടാന്‍ ചുംബനം ജോറിക്കാ .....
കോഴിക്കൊടാന്‍ ബിരിയാണി നീ കണ്ടിക്കാ
കോഴിക്കോട്ബി രിയാണി നീ തിന്നിക്കാ ?
ഇല്ലേ വാ ...വാ .. വാ കൊച്ചിക്ക് നീ വാ ...
തെല്ലും ദയ ഇല്ലാ തല്ലു ഇവിടെ കിട്ടുക്കാ
പല്ലില്ലേല്‍ ബിരിയാണിം ബോറിക്കാ
പല്ലില്ലാ ചുംബനം കൊച്ചിക്ക് വേണ്ടുക്കാ
.............. തല്ലില്‍ പല്ലു പോയ മങ്ങാട്ടച്ചന്‍
Labels: malayalam...poem...kiss....kochi...kerala, malayalam...poems....sarcastic...current affairs

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home